SPECIAL REPORTഡെപ്യൂട്ടി കമ്മീഷണറായി രണ്ടു വര്‍ഷം കഴിഞ്ഞ ആള്‍ക്ക് വീണ്ടും ഡെപ്യൂട്ടി കമ്മീഷണറായി മലപ്പുറത്തേക്ക് പ്രമോഷന് നല്കിയെന്നോ? യു പ്രതിഭയുടെ മകന്റെ കേസ് വിവാദത്തില്‍ മന്ത്രി എം ബി രാജേഷിന്റെ 'പ്രമോഷന് വാദം' പൊളിച്ച് മുന്‍ എക്സൈസ് അസി.കമ്മീഷണര്‍; പി കെ ജയരാജിനെ മാറ്റിയത് ബെനാമി കളളുഷാപ്പുകാര്ക്ക് എതിരെ തിരിഞ്ഞതിന്; മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്നും ആരോപണംമറുനാടൻ മലയാളി ബ്യൂറോ2 Jan 2025 9:21 PM IST